Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Oxygen

ഓക്സിജനില്‍ ന്യൂജെന്‍ ഓണം ഓഫര്‍

കോ​ട്ട​യം: ദ​ക്ഷി​ണേ​ന്ത്യ​യി​ലെ പ്ര​മു​ഖ ഡി​ജി​റ്റ​ല്‍ റീ​ട്ടെ​യി​ല്‍ ശൃം​ഖ​ല​യാ​യ ഓ​ക്സി​ജ​ന്‍ ദ ​ഡി​ജി​റ്റ​ല്‍ എ​ക്സ്പേ​ര്‍ട്ടി​ന്‍റെ ഷോ​റൂ​മു​ക​ളി​ല്‍ 30 കോ​ടി രൂ​പ​യു​ടെ സ​മ്മാ​ന​ങ്ങ​ളും ആ​നു​കൂ​ല്യ​ങ്ങ​ളു​മാ​യി ഓ​ക്സി​ജ​നി​ല്‍ ന്യൂ​ജ​ന്‍ ഓ​ണം ഓ​ഫ​ര്‍ ആ​രം​ഭി​ച്ചു.

ഓ​ണം ഓ​ഫ​റു​ക​ളു​ടെ ഭാ​ഗ​മാ​യു​ള്ള പ്രീ ​ഓ​ണം സെ​യി​ലി​ല്‍ 10 വ​രെ​പ്ര​ത്യേ​ക ഓ​ഫ​റി​ല്‍ ഡി​ജി​റ്റ​ല്‍ ഉ​ത്പ​ന്ന​ങ്ങ​ളും ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും വ​ന്‍ വി​ല​ക്കു​റ​വി​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് വാ​ങ്ങാം.

8999 രൂ​പ മു​ത​ല്‍ മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ ല​ഭ്യ​മാ​ണ്. മൊ​ബൈ​ല്‍ ഫോ​ണു​ക​ളോ​ടൊ​പ്പം 15,000 രൂ​പ വി​ല​മ​തി​ക്കു​ന്ന ഗാ​ഡ്ജെ​റ്റു​ക​ള്‍ സ്വ​ന്ത​മാ​ക്കാം. പൊ​ട്ടി​യ​തോ കേ​ടാ​യ​തോ ആ​യ മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ക്ക് 1000 രൂ​പ വ​രെ എ​ക്സ്ചേ​ഞ്ച് ബോ​ണ​സും ഓ​ക്സി​ജ​ന്‍ ന​ല്‍കു​ന്നു​ണ്ട്.

ഹോം ​അ​പ്ലെ​യ​ന്‍സു​ക​ള്‍ക്കൊ​പ്പം 9000 രൂ​പ വ​രെ​യു​ള്ള സ​മ്മാ​ന​ങ്ങ​ളാ​ണു​ള്ള​ത്. ടി​വി​ക​ള്‍ക്കൊ​പ്പം സൗ​ണ്ട് ബാ​റും വാ​ഷിം​ഗ് മെ​ഷീ​നോ​ടൊ​പ്പം ഇ​ല​ട്രി​ക് കെ​റ്റി​ല്‍, അ​യ​ണ്‍ ബോ​ക്സ്, ഇ​ടി​യ​പ്പം മേ​ക്ക​ര്‍ തു​ട​ങ്ങി​യ​വ​യും സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും.

35,990 രൂ​പ മു​ത​ല്‍ ലാ​പ്ടോ​പ്പു​ക​ള്‍ ല​ഭ്യ​മാ​ണ്. 15,000 രൂ​പ വ​രെ കാ​ഷ് ബാ​ക്ക് ഓ​ഫ​റും ഉ​ണ്ട്. കൂ​ടാ​തെ 4999 രൂ​പ വി​ല​മ​തി​ക്കു​ന്ന ഓ​ണം ലാ​പ്ടോ​പ്പ് കി​റ്റ് സ​മ്മാ​നം. ലാ​പ്ടോ​പ്പ് വാ​ങ്ങു​മ്പോ​ള്‍ 15,000 രൂ​പ വ​രെ ബാ​ങ്ക് സ്പെ​ഷ​ല്‍ ക്യാ​ഷ്ബാ​ക്ക് ഓ​ഫ​റും ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ല​ഭി​ക്കും.

199 രൂ​പ മു​ത​ല്‍ കി​ച്ച​ണ്‍ അ​പ്ലെയ​ന്‍സു​ക​ള്‍ ല​ഭ്യ​മാ​ണ്. ഒ​രു ബി​എ​ല്‍ഡി​സി ഫാ​ന്‍ വാ​ങ്ങു​മ്പോ​ള്‍ മ​റ്റൊ​ന്ന് സൗ​ജ​ന്യം. ത്രീ ​ജാ​ര്‍ മി​ക്സ​ര്‍ ഗ്രൈ​ന്‍ഡ​റി​നൊ​പ്പം 5490 രൂ​പ​യു​ടെ മൂ​ന്ന് ബ​ര്‍ണ​ര്‍ ഗ്യാ​സ് സ്റ്റൗ​വും ഇ​ന്‍ഡ​ക്‌​ഷ​ന്‍ കു​ക്ക​റി​നൊ​പ്പം മൂ​ന്നു ലി​റ്റ​ര്‍ പ്ര​ഷ​ര്‍ കു​ക്ക​റും സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും.

സ്മാ​ര്‍ട്ട് വാ​ച്ച്, നെ​ക്ബാ​ന്‍ഡ് എ​ന്നി​വ 699 രൂ​പ മു​ത​ലും ബ്ലു​ടൂ​ത്ത് സ്പീ​ക്ക​റും മൈ​ക്കും 1499 രൂ​പ മു​ത​ലും ല​ഭ്യ​മാ​ണ്. എ​പ്സ​ണ്‍ പ്രിന്‍ററു​ക​ള്‍ 14,500 രൂ​പ​യി​ല്‍ ല​ഭ്യ​മാ​ണ്. ഇ​ന്‍വെ​ര്‍ട്ട​ര്‍ ആ​ന്‍ഡ് ബാ​റ്റ​റി ഓ​ഫ​റി​ല്‍ സ്വ​ന്ത​മാ​ക്കാം. പ​ഴ​യ ബാ​റ്റ​റി​ക്ക് 4000 രൂ​പ ഉ​റ​പ്പാ​യ എ​ക്‌​സ്ചേ​ഞ്ച് ബോ​ണ​സ്. നി​ര​വ​ധി ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഓ​ണം ഓ​ഫ​റു​ക​ള്‍ ഓ​ക്‌​സി​ജ​ന്‍ ഷോ​റൂ​മി​ല്‍ ല​ഭി​ക്കും.

Latest News

Corehub Up